Skip to content

chithrodayamflashnews.com

Asnap 1409

ഗ്രൂപ്പ് ഇയിൽ കരുത്തരായ ഇക്വഡോറിനെ ഞെട്ടിച്ച് അഫ്രിക്കൻ സംഘം ഐവറി കോസ്റ്റ്

ഫിലാഡാൽഫിയ: ​ഗ്രൂപ്പ് ഇയിൽ കരുത്തരായ ഇക്വഡോറിനെ ഞെട്ടിച്ച് അഫ്രിക്കൻ സംഘം ഐവറി കോസ്റ്റ്. 90ാം മിനിറ്റിൽ നേടിയ ഒറ്റ ​ഗോളിന്റെ പിൻബലത്തിലാണ് ഐവറികൾ ചരിത്ര വിജയം സ്വന്തമാക്കിയത്. മത്സരം ​ഗോൾരഹിത സമനിലയിൽ അവസാനിക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ അമദ് ദിയാലോയാണ് നിർണായക ​ഗോൾ വലയിലിട്ടത്.

ഐവറി കോസ്റ്റിനെ സംബന്ധിച്ച് ഫെയ്മസ് വിജയമാണ് അവർ സ്വന്തമാക്കിയത്. ഫിഫ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഐവറി കോസ്റ്റ് ഒരു ലാറ്റിനമേരിക്കൻ രാജ്യത്തെ തോൽപ്പിക്കുന്നത്. ഇക്വഡോറിന്റെ കടുത്ത ആക്രമണത്തെ 90 മിനിറ്റും സമർഥമായി പ്രതിരോധിച്ചാണ് ഐവറികൾ വിജയം സ്വന്തമാക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6