2023 | ഏപ്രിൽ 02|ഞായർ |
1198 | മീനം 19| മകം |


ഭാഗം 93
ബന്ധങ്ങളുടെ അടിത്തറ വിശ്വാസമാണ്… മറ്റുള്ളവരെ നാം എത്രമാത്രം സ്നേഹിക്കുന്നോ അത്രയും ദൃഢമായിരിക്കും അവരോടുള്ള വിശ്വാസവും.. അത് നമ്മെ ചൂഷണത്തിന് വിധേയമാക്കിയെന്നും വരാം. *പക്ഷേ…ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുമ്പോൾ.. വ്യക്തികളെ നിരീക്ഷിക്കുക… മനസിലാക്കുക..


No Comment.