Skip to content

chithrodayamflashnews.com

October 28, 2026 8:25 am

കോഴിക്കോട് ട്രെയിനിൽ തീ കൊളുത്തിയ സംഭവം: സൗജന്യ ചികിത്സ ഉറപ്പാക്കും

2023 | ഏപ്രിൽ 05|ബുധൻ |

കോഴിക്കോട് എലത്തൂരിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലും പരിക്കുമേറ്റ എല്ലാവർക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പരിക്കേറ്റവർക്ക് മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദേശം നൽകി.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6