ബെംഗളൂരുവിൽ ഓൺലൈൻ ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട വ്യക്തിയിൽ നിന്ന് യുവാവിന് നേരിടേണ്ടി വന്നത് വലിയ സാമ്പത്തിക നഷ്ടം. ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ സൗഹൃദത്തിലായ ആളെ ചന്ദ്ര ലേഔട്ടിലുള്ള ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് യുവാവ് ക്ഷണിക്കുകയായിരുന്നു.
തുടർന്ന് നേരിട്ടെത്തിയപ്പോഴാണ് ട്രാൻസ്ജെൻഡറാണെന്ന വിവരം യുവാവ് തിരിച്ചറിയുന്നത്. ഇതിന് പിന്നാലെ ഏകദേശം 20 ലക്ഷം രൂപയോളം വിപണിമൂല്യമുള്ള 226 ഗ്രാം സ്വർണ്ണാഭരണങ്ങളാണ് വീട്ടിൽ നിന്ന് കവർച്ച ചെയ്യപ്പെട്ടത് പരിചയത്തിലാകുന്നത്.

No Comment.