ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത് –
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനലാഭം, ഇഷ്ടഭക്ഷണയോഗം ക്രയവിക്രയങ്ങൾ ചെയ്യുന്നവർക്ക് നഷ്ട സാദ്ധ്യത കൂടുതൽശത്രുക്കൾ വർദ്ധിയ്ക്കും കുടുംബസൗഖ്യം കുറയും ഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലകളിൽ
വിജയം, ധനലാഭം, പുത്ര സൗഖ്യം സ്ഥാനപ്രാപ്തി, ആരോഗ്യം ഇവ ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )
മനസുഖം കുറയും. കർമ്മ മേഖലകളിൽ പ്രവർത്തികൾക്ക് തടസ്സ o ജന സഹകരണം കിട്ടും, മക്കളുടെ തൊഴിൽപരമായ കാര്യങ്ങളിൽ ആകുലത ഇവയാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ബന്ധുസമാഗമം, ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധ വേണം, മാതൃ തുല്യരായവരുടെ വിയോഗംഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)ചതുഷ്പാദ ലാഭം , കൃഷാഗുണം, അഭിഷ്ടസിദ്ധി, മനസന്തോഷം ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു വിരോധം മാറി കിട്ടും സഞ്ചാരക്ലേശം , കർമ്മ പുരോഗതി ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )പ്രതാപ ശക്തി , ബന്ധു ഗുണം, സ്ഥാനപ്രാപ്തി ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും, ) കാര്യവിജയം , യാത്രവർദ്ധിച്ച ചിലവുകൾ, ദേഹാസ്വസ്തതാ, കഠിനദുഃഖം ഇവ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനപരമായ നേട്ടങ്ങൾ പ്രവർത്തന മേഖലകളിലെവിജയം, കുടുംബസൗഖ്യം സാമ്പത്തിക നേട്ടം, കാര്യ ഗുണം രോഗശാന്തി ഇഷ്ട സിദ്ധി ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭം ദേഹസുഖം കർമ്മ വിജയം ധർമ്മ ചിന്ത ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം കാര്യവിജയം
മനസുഖം രാജബഹുമതി,ഇവയ്ക്ക് യോഗം കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) കാര്യതടസ്സം, സ്വജന കലഹം ശത്രുവുദ്ധി
ഇവ പൊതു ഫല

954405 4161
No Comment.