Skip to content

chithrodayamflashnews.com

October 28, 2026 7:20 am

ക്ലിനിക്കിലെത്തിയ പതിനഞ്ച്കാരിയെ പീഡിപ്പിച്ചെന്ന് പരാതി; ഡോക്ടര്‍ അറസ്റ്റിൽ

2023 | ഏപ്രിൽ 19|ബുധൻ |

കോഴിക്കോട്: ക്ലിനിക്കിലെത്തിയ പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കോഴിക്കോട് ഡോക്ടർ അറസ്റ്റിൽ. കോഴിക്കോട് നഗരത്തിലെ ക്ലിനിക്കിൽ പരിശോധന നടത്തുന്ന ഡോക്ടറായ സി.എം. അബൂബക്കറാണ് അറസ്റ്റിലായത്. കസബ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പരിശോധനയ്ക്കായി ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് ഡോക്ടർക്കെതിരേ പോലീസിൽ പരാതി നൽകിയത്. പ്രതിയെ കോഴിക്കോട് പോക്സോ കോടതിയിൽ ഹാജരാക്കും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6