Skip to content

chithrodayamflashnews.com

October 28, 2026 3:39 am

ലീലാമേനോൻ സ്മാരക പുരസ്‌കാരം സന്ധ്യാ ജയേഷ് പുളിമാത്തിന്

2023 | മെയ് 26|വെള്ളി |

മൺമറഞ്ഞ സാംസ്‌കാരിക -മാധ്യമ പ്രവർത്തക ലീലാമേനോന്റെ പേരിൽ അപൂർവചാരിറ്റബിൾ ട്രസ്റ്റ്‌ ഏർപ്പെടുത്തിയ പ്രഥമ ‘ലീലാമേനോൻ സ്മാരക പുരസ്‌കാരം’ ശ്രീമതി. സന്ധ്യാ ജയേഷ് പുളിമാത്തിന് 2023 മേയ് 28 ന് ആലപ്പുഴ വൈ എം സി എ ഹാളിൽ വെച്ച് ബഹു : ശ്രീ. രമേശ് ചെന്നിത്തല സമ്മാനിക്കും.

സാംസ്‌കാരികം, സാഹിത്യം, ജീവകാരുണ്യം എന്നീ മേഖലയിൽ പ്രവർത്തിക്കുന്ന സന്ധ്യാ ജയേഷ് പുളിമാത്ത് തിരുവനന്തപുരം ജില്ലയിൽ പുളിമാത്ത് സ്വദേശിയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6