2023 | ജൂൺ 29|വ്യാഴം |
1198 | മിഥുനം 14|ചോതി|


സ്നേഹത്തിന്റെ, സാഹോദര്യത്തിന്റെ, ദാനത്തിന്റെ, സമാധാനത്തിന്റെ , ആത്മ സമർപ്പണത്തിന്റെ ഒത്തുചേരലാണ് ബലി പെരുന്നാൾ.
ജാതി-മത-വർണ്ണ-വർഗ്ഗ വ്യത്യാസമില്ലാതെ, വലിപ്പച്ചെറുപ്പമില്ലാതെ മനുഷ്യരെ സ്നേഹിക്കാൻ, ത്യാഗത്തിന്റെയും, പങ്കുവെയ്ക്കലിന്റെയും, ഈ പുണ്യദിനം മറ്റൊരു മാറ്റത്തിന്റെ തുടക്കമാകട്ടെ. ഏവർക്കും പെരുന്നാൾ ആശംസകൾ.
No Comment.