Skip to content

chithrodayamflashnews.com

Asnap 1409

പറയാതെ പോയവർ

നിഥിൻകുമാർ ജെ പത്തനാപുരം

പറയാതെയിറങ്ങി പോയ
അതിഥികളായിരുന്നു
എന്നിക്കവർ
നിലാവ് പെയ്യുന്ന നേരത്ത്
അവരെന്നെ ആശ്രയിച്ചിരുന്നു
നിശാഗന്ധി പടർത്തിയ
ചൂടിന്റെ സാന്നിധ്യം
അടർന്നു പോയ
താമരയിലയിലും പടർന്നിരുന്നു.
ഇലകളവർ
ചെളിയിൽ താഴ്ന്നു
പോയിരുന്നു.


നിഥിൻകുമാർ ജെ പത്തനാപുരം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6