chithrodayamflashnews.com
പറയാതെയിറങ്ങി പോയഅതിഥികളായിരുന്നുഎന്നിക്കവർനിലാവ് പെയ്യുന്ന നേരത്ത്അവരെന്നെ ആശ്രയിച്ചിരുന്നുനിശാഗന്ധി പടർത്തിയചൂടിന്റെ സാന്നിധ്യംഅടർന്നു പോയതാമരയിലയിലും പടർന്നിരുന്നു.ഇലകളവർചെളിയിൽ താഴ്ന്നുപോയിരുന്നു.
നിഥിൻകുമാർ ജെ പത്തനാപുരം
No Comment.