Skip to content

chithrodayamflashnews.com

Asnap 1409

ശുഭചിന്തകൾ

2023 | സെപ്റ്റംബർ 19|ചൊവ്വ |

1199 | കന്നി 02|ചോതി |

കാലം കടന്നുപോകുന്നതിനനുസരിച്ച് സന്തോഷവും ദുഃഖവും മാറി മാറി വരും. യുവത്വവും, സൗന്ദര്യവും നഷ്ടമാകും. സ്നേഹവും പരിഗണനയും ലഭിക്കാതെ വന്നേക്കാം. മുൻകൂട്ടി പലതും മനസിലാക്കി മുന്നോട്ടുപോയാൽ ഒരു പരിധിവരെ നിരാശയില്ലാതെ, സാഹചര്യത്തെ ഉൾക്കൊള്ളാൻ സാധിക്കും.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6