Skip to content

chithrodayamflashnews.com

November 29, 2026 2:49 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്ത്യക്ക് 14-ാം സ്വർണം സമ്മാനിച്ച് പരുൾ ചൗധരി; 400 മീറ്റർ ഹർഡിൽസിൽ വെങ്കലമണിഞ്ഞ് വിത്യയും

ഏഷ്യൻ ഗെയിംസിൽ പരുൾ ചൗധരിയിലൂടെ ഇന്ത്യയ്‌ക്ക് 14-ാം സ്വർണം. വനിതകളുടെ 5000 മീറ്ററിൽ 15:14:75 സമയത്തോടെ ഫിനിഷ് ചെയ്തതാണ് പരുൾ സ്വർണം നേടിയത്. ഹാങ്‌ചോ ഏഷ്യൻ ഗെയിംസിലെ പരുൾ ചൗധരിയുടെ രണ്ടാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം നടന്ന സ്റ്റിപിൾചേസ് 3000 മീറ്ററിൽ താരം വെള്ളി മെഡൽ കരസ്ഥമാക്കിയിരുന്നു.

അതേസമയം 400 മീറ്റർ ഹർഡിലിൽസിൽ വിത്യ രാംരാജിന് വെങ്കലം. അവസാനലാപ്പിലെ മിന്നും പ്രകടനമാണ് വിത്യയ്‌ക്ക് വെങ്കലം സമ്മാനിച്ചത്. സ്‌ക്വാഷിലും ഇന്ത്യ മെഡൽ ഉറപ്പിച്ചു. പുരുഷ വിഭാഗം വ്യക്തിഗത ഇനത്തിൽ സൗരവ് ഘോശൽ, മികസഡ് ഡബിൾസിൽ ദീപിക പള്ളിക്കൽ- ഹരീന്ദർ പാൽ സിംഗ് ജോഡിയും അഭയ് സിംഗ്- അനഹത് സിംഗുമാണ് മെഡൽ ഉറപ്പിച്ചത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6