Skip to content

chithrodayamflashnews.com

October 24, 2026 8:09 pm

വരദാനപ്രിയൻ

ഇന്ന്‌ വൃശ്ചികം മുപ്പത്തി ആറ്
വൃതാനുഷ്ഠനത്തിന്റെയും
ശരണം വിളികളുടെയും
പുണ്ണ്യനാളുകൾ

ഗിരിജൻ ആചാരി തോന്നല്ലൂർ
ഗിരിജൻ ആചാരി തോന്നല്ലൂർ

 

കവിത

വരദാനപ്രിയൻ

രചന

ഗിരിജൻ ആചാരി തോന്നല്ലൂർ

മലയാളക്കരവാഴും
അയ്യപ്പൻ…
മാമലമേൽ വാണിടും
അയ്യപ്പൻ… (2)
മനതാരിൽ കുടികൊള്ളും
അയ്യപ്പൻ…
ഹരിഹരനന്ദനൻ
അയ്യപ്പൻ(2)

(മലയാള….)

പമ്പാവാസനാകും
അയ്യപ്പൻ…
പന്തളപുത്രനാകും
അയ്യപ്പൻ…(2)
മഹിഷീമർദ്ദകൻ
അയ്യപ്പൻ…
മാനവരക്ഷകനും
അയ്യപ്പൻ… (2)

(മലയാള….)

സാമവേദ പൊരുളാകും
അയ്യപ്പൻ…
ശരണസത്യരൂപനാകും
അയ്യപ്പൻ… (2)
വൻപുലിവാഹനനാം
അയ്യപ്പൻ…
വരദാനപ്രിയകരൻ
അയ്യപ്പൻ…(2)

(മലയാള…)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6