ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) ഇന്ന്കർമ്മമേഖലയിൽ പുരോഗതിയുണ്ടാക്കുവാൻ കഴിയും, ധനലാഭം സുഹൃത്തുക്കളുടെ സഹയം കാര്യതടസ്സങ്ങൾ നിക്കി മുന്നേറാൻ സാധിക്കും , ദൂര സഞ്ചാരം,ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) മക്കളുടെ പഠന കാര്യങ്ങളിൽ തീരുമാനമാകും,കുടുംബസുഖം കുറയും കർമ്മമേഖലയിലെ പ്രതിസന്ധി മാറി കിട്ടും ,ധനലാഭം ഉണ്ടാക്കാൻ സാധിക്കും മനസന്തോഷം,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മവിജയത്തിന്നൂതന മാർഗ്ഗം ആലോചിക്കണ്ടി വരും, നൂതനസ്ഥാനപ്രാപ്തി ലഭിക്കുo. ബന്ധുക്കൾ മാറി നില്ക്കും, ധനലാഭത്തിൽ കുറവ് ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മമേഖലയിൽ ഉണർവ്വ് ,ധനലാഭം അധികാരികളുടെഅംഗീകാരം, ഭൂമി സംബന്ധമായി ചില പ്രശ്നങ്ങൾ വന്നേക്കാം ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കർമ്മ തടസ്സം മാറി വരും,സ്വജനങ്ങൾ കൂടെനില്ക്കും ചിലവുകൾ വർദ്ധിയ്ക്കും, ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) സാമ്പത്തിക പ്രയാസങ്ങൾ വർദ്ധിയ്ക്കും, രോഗ ശമനം, മനസ്വസ്തത കുറവ് അനുഭവ പെടാം , ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ധനദാന്യലാഭം,രാജ പ്രീതി .മനസന്തോഷം, കാര്യവിജയം
ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനനഷ്ടം വരുവാൻ സാദ്ധ്യതയുള്ള ദിവസം , മക്കളുടെ പഠന കാര്യങ്ങള കുറിച്ച് വേവലാതി സ്ഥാന ചലനം, ഗൃഹ സുഖം കുറയും, ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാന പ്രാപ്തി, യാത്രകൾ വേണ്ടി വരും, കാര്യവിജയം, ധനലാഭം,ഇവ ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) നൂതനസ്ഥാനപ്രാപ്തി പ്രവർത്തിയിൽ തടസ്സ o, ചർച്ചകളിൽ പുരോഗതി, ധനലാഭം കുറയും, സ്തംഭനം മാറി കിട്ടു o മുതലായവഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) പ്രവർത്തി വിജയം മനസന്തോഷം പുതിയബന്ധു സമാഗമം, ,ജനസഹകരണം , കാര്യ വിജയംഇവയാണ് ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
കർമ്മ പുരോഗതി,അഭിമാനം കാര്യവിജയം ധനധാന്യ ലാഭം ഗൃഹത്തിൽ അസ്വസ്ത കുറവു, , ആഞ്ജാ ഗുണം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

No Comment.