Skip to content

chithrodayamflashnews.com

October 18, 2026 5:44 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ഇന്നത്തെദിവസഫലം( പൊതുവായി ) 24-02- 2024 മകം നക്ഷത്രം ചിങ്ങക്കൂർ ശനിയാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സൽ സന്താനങ്ങളെ ആഗ്രഹിക്കുന്ന ദമ്പതിമാർക്കനുകൂല സമയമാണ്,കുടുംബ കാര്യങ്ങളിൽ അടുക്കും ചിട്ടയും വരുത്താൻ ശ്രമിക്കും. ജന സഹകരണം കാര്യവിജയം, ഉന്മേ ഷം ഇവയല്ലാമാണ് ദിവസഫലങ്ങൾ.

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് തടസ്സങ്ങളനുഭവപ്പെടുംരോഗശാന്തി, ശത്രുനാശം കാര്യവിജയം, ധനപരമായ കാര്യങ്ങളിൽ നേട്ടം മുതലയവയാണ് ദിവസഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) പുത്ര / പുത്രിമാരുടെ പഠന കാര്യത്താൽ തീരുമാനമാകും ,കതാഴിലിൽ നിന്ന് വരുമാനം വർദ്ധിയ്ക്കും ശത്രുക്കളെകൊണ്ട് മനപ്രയാസം കർമ്മ പുരോഗതി രോഗ ശമനം ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) അധികാരികളിൽ നിന്ന് എതാർപ്പുകൾ ഉണ്ടാകും ,പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ചാലോയിയ്ക്കും,
വീഴ്ചയ്ക്ക് സാദ്ധ്യത,ബന്ധു ക്ലേശം, കുടുംബകലഹം മാറി കിട്ടും ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) യുവാക്കള് ടെ വിവാഹകാര്യത്തിൽ തീരുമാനമാകുംആഞ്ജാ ഗുണം, സ്ഥാനലാഭം അഭിമാനം ധനലാഭം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭൂമി വില്പ്പന തടസ്സപ്പെടും പൂർവ്വീക സ്വത്തുമായി ബന്ധപ്പെട്ട്കുടുംബ കലഹം , ദുർവ്യയം, തസ്കര ശല്യം ധനനഷ്ടം ഇവയാണ് ദിവസഫലം –

തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പുതിയ സാങ്കേതിക വിദ്യകൾ തൊഴിൽ രംഗത്തു കൊണ്ട് വരുവാൻ ശ്രമിക്കും ധനലാഭം, കർമ്മമേഖകളിൽ ഉണർവ്വ് നിർത്തി വെച്ച കാര്യങ്ങളിൽ പുനരാലോചന , കുടുംബ സുഖം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) ആരോഗ്യ കാര്യങളിൽ
അനുകൂലം സ്ഥാനഭ്രംശം, ബഹുവ്യയം, ദൂരയാത്ര ധനനഷ്ടം കുറയും വീഴ്ച വരാരാതിരിക്കുവാൻ ശ്രദ്ധിയ്ക്കണംഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വാഹനത്തിന് കേടുപാടുകൾ വരുവാൻ സാദ്ധ്യത,ഭൂമീലാഭം സന്തോഷം ,ഭാര്യ പുത്ര സൗഖ്യം ഇഷ്ട സിദ്ധി രാജപ്രസാദം,ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രാജബഹുമതി ഉദ്യോഗ ഗുണം ധനലാഭം ആരോഗ്യം ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) രോഗശമനം ശത്രു വൃദ്ധി മനസ്താപം ബന്ധു സഹകരണം വർദ്ധിയ്ക്കും ബന്ധനമുക്തിഇവയാണ് ദിവസഫലം

 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) സാമ്പത്തിക പ്രയാസം മാറി കിട്ടും, ബന്ധു സഹകരണം വർദ്ധിക്കും കാര്യവിജയം സ്വജന സഹായം|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6