Skip to content

chithrodayamflashnews.com

October 18, 2026 9:48 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

ഇന്നത്തെദിവസഫലം( പൊതുവായി )26- 02-2024- ഉത്രം ചിങ്ങക്കൂർ – തിങ്കളാഴ്ച

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സർക്കാർ ആനുകൂല്യ o പ്രതീക്ഷി ങ്ങുന്നവർക്ക് അനുകൂല മറുപടി ഈ വാരം പ്രതിക്ഷിക്കാം സാമ്പത്തിക ലാഭം, വിഭവ വർദ്ധനവു, ദൂരയാത്ര രോഗശമനംഇവ ഇന്നത്തെ ദിവസഫലം

 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ), വ്യാപാര കാര്യങ്ങളിൽ ചില ആശങ്കകൾ അഭവപ്പെടും കാര്യവിജയം ധനലാഭം,
മനസന്തോഷം , സ്ഥാനപ്രാപ്തി ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം*

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കർമ്മ വിജയം രോഗശമനം, ധനവരവ് വർദ്ധിയ്ക്കും, മനസന്തോഷം സഞ്ചാരം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കലാകാരന്മാർക്കും എടുത്തുകാർക്കും അനുകൂല സമയം കർമ്മവിജയം രാജപ്രീതി ഉദര സംബന്ധമായ വിഷമതകൾ മാറി കിട്ടും ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) വീട്ടിൽ ചില മംഗളകാര്യങ്ങൾക്ക് സൂചന കിട്ടുന്ന ദിവസമാണ് ,സ്ഥാന പ്രാപ്തി, ബന്ധു ഗുണം, ധനലാഭം കുടുംബ സുഖം ഇന്നത്തെ ഫലം

കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മതടസംവൈദ്യമേഖലകളിലുള്ളവർക്ക് കൂടുതൽ ശ്രദ്ധ വേണം, ധനലാഭം കുറയുംബന്ധു സഹായ കിട്ടില്ല, മനസുഖം ഇവ ഇന്നത്തെ ദിവസഫലം

തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) വ്യാപാര രംഗത്തുള്ളവർ ചില നൂതന ആശയങ്ങൾ ഉടലെടുക്കും,കുടുംബ സുഖം, ധനലാഭം, ധർമ്മ ചിന്ത പുത്ര സൗഖ്യം അധികാരികളുടെ അനുകൂല സമീപനം,
അഭിമാനംഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ധനനഷ്ടം, സ്വജന സമാഗമം, രോഗ ശമനം അഭിമാനം ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനപ്രാപ്തി, ധനലാഭം ഗൃഹ സുഖം, കർമ്മ പുരോഗതിഇവ ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, സ്ഥാന കയറ്റം, ജന സ്നേഹം മനസന്തോഷം മുതലായവഇന്നത്തെ ദിവസഫലം

 കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) ധനലാഭം, പ്രഭാവം പുത്ര / മിത്ര സുഖം കർമ്മ വിജയം
ഇന്നത്തെ ദിവസഫലം

 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
അഭിഷ്ടസിദ്ധി കാര്യവിജയo , ജന സ്നേഹം സന്തോഷം , ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-*

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6