ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കർമ്മമേഖലയിൽ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നങ്ങൾ മാറി കിട്ടും,അഭിമാന o , ധനലാഭം വന്നുചേരും. വാഹന യാത്രയിൽ പ്രത്യേക ശ്രദ്ധ വേണo സർക്കാർ കാര്യങ്ങളിൽ വീഴ്ചവരാതിരിക്കാൻ ശ്രദ്ധ വേണംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കാര്യവിഘ്നംമാറി കിട്ടുംരോഗ ക്ലേശങ്ങൾക്ക് ശമനം കിട്ടുംഅധികാര സ്ഥാനത്തിരിക്കുന്നവർ അല്പം ശ്രദ്ധിക്കണ്ട ദിവസമാണ്, രാജകോപം, ഇവയെല്ലാമാണ് , ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനഹാനി, കാര്യതടസ്സം ദൂര സഞ്ചാരo, ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണം
ഇവ ഇന്നത്തെ ദിവസഫലങ്ങൾ
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) കർമ്മ വിജയം , അഭിമാനം, ധനലാഭം ബന്ധനമുക്തി ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) നൂതനസ്ഥാനപ്രാപ്തി, അധികരo, ധന വൃദ്ധി ഗൃഹ സുഖo ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, ജനസഹകരണം സൗഭാഗ്യം, കാര്യപാപ്തി,സുഖം ഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) രോഗശമനം മനസംതൃപ്തി ധനലാഭം, സുഖ o,ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )
കർമ്മസിദ്ധി , വിജയം കുടുംബ സുഖം, അധികാരസ്ഥാനത്തിരിക്കുന്ന ആളുകൾ, ശ്രദ്ധയോടെ പ്രവർത്തിക്കണം , ധനപരമായ കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണ്ട സമയമാണ്ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.