Skip to content

chithrodayamflashnews.com

October 16, 2026 1:45 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

22 തസ്തികകളിൽ പി.എസ്.സി വിജ്ഞാപനം

കേരള പി.എസ്.സി 22 തസ്തികകളിൽ വിജ്ഞാപനം ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും keralapsc.gov.in സന്ദർശിക്കുക. അവസാന തീയതി ഏപ്രിൽ മൂന്ന്.

ഒഴിവുള്ള തസ്തികകൾ
‣ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന തലം): ഹെഡ് ഓഫ് സെക്‌ഷൻ ഇൻ ആർക്കിടെക്ചർ, ലക്ചറർ ഇൻ ആർക്കിടെക്ചർ (ഗവ. പോളി ടെക്നിക്കുകൾ), അസിസ്റ്റന്റ് ഇൻഷുറൻസ് മെഡിക്കൽ ഓഫീസർ (ആയുർവേദ), ലക്ചറർ ഇൻ വീണ, ഫുഡ് സേഫ്റ്റി ഓഫീസർ, ഡയറ്റീഷ്യൻ ഗ്രേഡ് II, രണ്ടാം ഗ്രേഡ് ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), അക്കൗണ്ടന്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് II,

‣ജനറൽ റിക്രൂട്ട്മെന്റ് (ജില്ല തലം): ഫാർമസിസ്റ്റ് ഗ്രേഡ് II, ഓക്സിലറി നഴ്സ് മിഡ് വൈഫ് ഗ്രേഡ് II, സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് II, ഡ്രൈവർ ഗ്രേഡ് II (HDV) (വിമുക്ത ഭടന്മാർ മാത്രം), ഫാരിയർ (വിമുക്ത ഭടൻമാരിൽ നിന്ന് മാത്രം).

എൻ.സി.എ വിജ്ഞാപനം സംസ്ഥാന തലം: അസിസ്റ്റന്റ് പ്രൊഫസർ ഇൻ മൈക്രോ ബയോളജി, അസിസ്റ്റന്റ് സർജൻ/ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, ജൂനിയർ കൺസൾട്ടന്റ് (ജനറൽ സർജറി), ഇൻസ്ട്രക്ടർ ഇൻ കൊമേഴ്സ്, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് -2, അസിസ്റ്റന്റ് ഗ്രേഡ് -2, ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ എം വി).

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6