Skip to content

chithrodayamflashnews.com

November 28, 2026 6:30 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2361

ശ്രീകുമാരി സന്തോഷിന് മാധവിക്കുട്ടി സ്മാരക പുരസ്‌കാരം

ശ്രീകുമാരി സന്തോഷ്‌
ശ്രീകുമാരി സന്തോഷ്‌

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ മാധവിക്കുട്ടി സ്മാരക പുരസ്‌കാരം ശ്രീകുമാരി സന്തോഷിന്റെ ഹവേലി എന്ന കഥാസമാഹാരത്തിനു ലഭിച്ചു. കോട്ടയം കുടമാളൂർ സ്വദേശി.
പൂനെയിലും പാലക്കാടുമായി താമസം
കോട്ടയം ബസെലിയസ് കോളേജിൽ വിദ്യാഭ്യാസം
എഴുത്തും വായനയും താല്പര്യം. കോട്ടയം കവിയരങ്ങിന്റെ പുരസ്‌കാരങ്ങൾ, ആദരവ് ഇവ ലഭിച്ചിട്ടുണ്ട്.
മനോരമ പോലുള്ള പ്രസിദ്ധീകരണങ്ങളിൽ ചെറു കഥകൾ അച്ചടിച്ചു വന്നിട്ടുണ്ട്.
ലോക റെക്കോർഡ് ൽ ഉൾപ്പെട്ട മലയാളത്തിലെ ഏറ്റവും വലിയ കവിതാസമാഹാരത്തിലും
മറ്റു കവിതാ സമാഹാരങ്ങളിലും കവിതകൾ വന്നിട്ടുണ്ട്. റേഡിയോ വിലും കഥ പ്രക്ഷേപണം ചെയ്തിട്ടുണ്ട്. നൃത്തവും ഗാനവും ഇഷ്ട വിനോദങ്ങൾ. ആദ്യ കഥാ സമാഹരമാണ് ഹവേലി.
ഓൺലൈൻ മാധ്യമങ്ങളിൽ സ്ഥിരമായി എഴുതുന്നു.

2024മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന, ട്രസ്റ്റിന്റെ വിപുലമായ വാർഷിക ആഘോഷത്തിൽ നിരവധി കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രതിഭകളുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സമ്മാനിക്കുന്നതാണ്.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6