Skip to content

chithrodayamflashnews.com

November 29, 2026 8:24 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)
Asnap 2437

ശ്രീ. പള്ളത്ത് റഷീദിന് എ. അയ്യപ്പൻ സ്മാരകപുരസ്‌കാരം.

പള്ളത്ത് റഷീദ്
പള്ളത്ത് റഷീദ്

 

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2023-24വർഷത്തെ കവിതയ്ക്കുള്ള “എ. അയ്യപ്പൻ സ്മാരക പുരസ്‌കാര”ത്തിന് ശ്രീ. പള്ളത്ത് റഷീദിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം നവഭാവന ചാരിറ്റബിൾ ട്രസ്റ്റ്, മണ്മറഞ്ഞുപോയ മഹാരഥന്മാരുടെ പേരിൽ വിവിധ മേഖലകളിൽ ശോഭിക്കുന്നവർക്കായി വർഷംതോറും നൽകിവരുന്ന അവാർഡുകളിൽ മലയാളത്തിന്റെ പ്രിയപ്പെട്ട കവി എ. അയ്യപ്പന്റെ പേരിലുള്ള പുരസ്‌കാരം.

പാലക്കാട്
ജില്ലയിലെ പട്ടാമ്പിക്കടുത്ത് മുളയംകാവിലാണ് ഭാര്യ മൈമൂനയും നാലു മക്കളുമായി താമസം. വർഷങ്ങളായി
ബിസിനസ് രംഗത്താണ്. കലാസാഹിത്യ സാമൂഹിക സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിൽ സജീവസാന്നിധ്യം. കൊപ്പം നാട്ടുകൂട്ടം എഴുത്തുകൂട്ടായ്മയുടെ കൂട്ടയ്മ കവിത, കഥാസമാഹാരങ്ങളിൽ രചനകൾ പ്രസിദ്ധീകരിച്ചു വന്നിട്ടുണ്ട്. കൂടാതെ ഓൺലൈൻ മാഗസിനുകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.
ഉപഹാരങ്ങളും ആദരവുകൾ പലതും കിട്ടിയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഒരു പുരസ്‌കാരത്തിന് അർഹനാകുന്നത്. അതിൽ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2024 മാർച്ച് 27-ന് തിരുവനന്തപുരം ഹസൻ മരയ്ക്കാർ (വിവേകാനന്ദ)ഹാളിൽവച്ചു നടക്കുന്ന വിപുലമായ വാർഷിക ആഘോത്തിൽ കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ പുരസ്‌കാരം സ്വീകരിക്കും.

Asnap 2299

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6