2023 | ജനുവരി 28| ശനി |

ഭാഗം 31
എല്ലാമനുഷ്യരും തിരക്കിലാണ്. ‘ഒട്ടും സമയമില്ല’ എന്ന വാചകം സർവസാധാരണമാണ്.എന്നാണ് ഈ തിരക്കൊക്കെ കഴിയുന്നത്?
എവിടേയ്ക്കാണ് ഇവർ പായുന്നത്? തിരക്കുകൾ നല്ലതാണ്. പക്ഷേ, അതിനിടയിൽ സൗഹൃദങ്ങൾ / കൊച്ചുകൊച്ചു സന്തോഷങ്ങൾ നഷ്ടപ്പെടുത്തരുത്. തിരക്കൊഴിയട്ടെ എന്ന് കരുതിയാൽ പിന്നീടൊരിക്കലും നഷ്ടപ്പെട്ടത് തിരിച്ചുകിട്ടി എന്നുവരില്ല.



No Comment.