ഞാൻ പ്രകാശൻ എന്ന സിനിമയിലൂടെ അഭിനയ രംഗത്ത് എത്തിയ അപർണ മനോഹരം എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത് ഈ ചിത്രത്തിൽ അപർണ ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
ബീസ്റ്റ് എന്ന വിജയി ചിത്രത്തിൽ തമിഴകത്ത് അരങ്ങേറിയ അപർണ കഴിഞ്ഞ വർഷം റീലിസ് ചെയ്ത ഡാഡ എന്ന തമിഴ്ചിത്രത്തിൽ നായികയായി മികച്ച പ്രകടനത്തിലൂടെ കയ്യടി നേടിരുന്നു ആദികേശവ യിലൂടെ കഴിഞ്ഞ വർഷം തന്നെതെലുങ്കിലും അരങ്ങേറ്റം സ്ക്രട്ട് ഹോം ആണ് അവസാനം റീലിസിന് എത്തിയ സിനിമ മാളികപുറം ടീം ഒന്നിക്കുന്ന ആനന്ദ് ശ്രീബാലയാണ് പുതിയ പ്രാജക്ട് തിരക്കഥാകൃർത്ത് അഭിലാഷ് പിള്ള തിരക്കഥ ഒരുക്കി വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണയും അർജുൻ അശോകും മാണ് പ്രധാന വേഷത്തിൽ എത്തുന്നത് വിനീത് ശ്രീനിവാസൻ്റെ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെയാണ് ദിപക് പറമ്പോൽ സിനിമയിൽ എത്തുന്നത് തട്ടത്തിൻ മറയത്ത് ” തിര “ഡി കമ്പനി കുഞ്ഞിരാമയണം രക്ഷാധികാരി ബൈജു വിശ്വവിഖ്യാതരായ പയ്യൻമ്മാർ ക്യാപ്റ്റൻ ബി.ടെക്ക് കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയിസിൽ നിൽക്കുകയാണ് ദീപക് പറമ്പോളിൻ്റെ അഭിനയ ജീവിതം വർഷങ്ങക്ക് ശേഷം മാണ് നടൻ്റെ പുതിയ റീലിസ്
നടി അപർണാ ദാസും ദീപക് പറമ്പോലും വിവിഹിതരാകുന്നു ഏപ്രിൽ 24ന് വടക്കാഞ്ചേരിയിൽവച്ചാണ് വിവാഹം ഇരുവരുടേതും പ്രണയ വിവാഹംമാണ്
No Comment.