എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈന് കരാടി അന്തരിച്ചു
താമരശ്ശേരി: എഴുത്തുകാരനും റേഡിയോ നാടക രചയിതാവുമായ ഹുസൈന് കരാടി (72) അന്തരിച്ചു. താമരശ്ശേരിയില്‍ വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. റേഡിയോ നാടകങ്ങളും സ്റ്റേജ് നാടകങ്ങളും എഴുതി അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിലെ പതിനഞ്ചോളം പ്രസിദ്ധ നോവലുകള്‍ക്ക് റേഡിയോ നാടകരൂപം നല്‍കിയിട്ടുണ്ട്.
No Comment.