ഇന്ത്യന്‍ ബോക്സിങ് താരം അമിത് പംഗല്‍ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടി .
ബാങ്കോക്കില്‍ നടന്ന യോഗ്യതാ ടൂര്‍ണമെന്റില്‍ ചൈനയുടെ ചുവാങ് ലിയുവിനെ കീഴടക്കി സെമിയില്‍ കടന്നു.
ഇതോടെയാണ് അമിത് ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കിയത്.51 കിലോ വിഭാഗത്തിലാണ് താരം മത്സരിക്കുന്നത്.
No Comment.