Skip to content

chithrodayamflashnews.com

November 28, 2026 4:46 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഗ്യാസ് പൈപ്പ് എലി കടിച്ചു; യുഎഇയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് മലയാളിക്ക് ദാരുണാന്ത്യം

യുഎഇയിലെ ഉമ്മുൽഖുവൈനിൽ ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് സിലിണ്ടർ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ചെട്ടിപ്പടി സ്വദേശി അബ്ദുൽറഹ്മാൻ (61) ആണ് മരിച്ചത്. ഗ്യാസ് പൈപ്പ് എലി കടിച്ചതിനെ തുടർന്ന് ഗ്യാസ് ചോർന്ന് തീപിടിച്ചായിരുന്നു അപകടമുണ്ടായത്. അബ്ദു‌ൽറഹ്മാനെ ആദ്യം ഉമ്മുൽഖുവൈൻ ആശുപത്രിയിലും പിന്നീട് അബുദാബി മഫ്റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. എങ്കിലും ഗുരുതര പൊള്ളലേറ്റ അബ്‌ദുൽറഹ്മാൻ മരണമടയുകയായിരുന്നു. 27 വർഷമായി മധുരപലഹാരങ്ങളുടെ കട നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിൽ കബറടക്കും.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6