2024 ടി-20 ലോകകപ്പ് സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കക്ക് വിജയം.
സര് വിവിയന്‍ റിച്ചാര്‍ഡ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് ലോകകപ്പിന്റെ സഹ ആതിഥേയരായ അമേരിക്കയെ പ്രോട്ടിയാസ് പരാജയപ്പെടുത്തിയത്.
സൗത്ത് ആഫ്രിക്ക ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എസ്.എ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176ന് പോരാട്ടം അവസാനിപ്പിച്ചു.
No Comment.