Skip to content

chithrodayamflashnews.com

November 28, 2026 1:50 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

തിയേറ്ററിൽ നിന്ന് സിനിമ പകർത്തിയ കേസിൽ അറസ്റ്റിലായ ജെബ് സ്റ്റീഫൻ രാജ്; തമിഴ് റോക്കേഴ്സ് പൈറസി സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പൊലീസ്.

തിയേറ്ററിൽ നിന്ന് സിനിമ പകർത്തിയ കേസിൽ അറസ്റ്റിലായ ജെബ് സ്റ്റീഫൻ രാജ് തമിഴ് റോക്കേഴ്സ് എന്ന സിനിമ പൈറസി സംഘത്തിലെ മുഖ്യ കണ്ണിയെന്ന് പൊലീസ്. 12 പേരടങ്ങുന്ന ഒരു സംഘമാണ് സിനിമാ പൈറസിയ്ക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. പ്രതിയെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം നടത്തുന്നത്. സംഘത്തിൽപ്പെട്ട കൂടുതൽ പേർ വരും ദിവസങ്ങൾ അറസ്റ്റിലാകുമെന്നാണ് വിവരം.

ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമ തിയേറ്ററിൽ നിന്ന് ക്യാമറയിൽ പകർത്തിയ കേസിലെ പ്രതിയാണ് ജെബ് സ്റ്റീഫൻ രാജ്. തിരുവനന്തപുരത്ത് വച്ച് രായൻ എന്ന ചിത്രം പകർത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലായത്. ട്രൈപോഡ് ഉൾപ്പെടെ ഉപയോ​ഗിച്ച് വളരെ വിദ​ഗ്ധമായാണ് ഇയാൾ തിയറ്ററിൽ നിന്ന് ചിത്രം പകർത്തിയിരുന്നത്.

ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമയുടെ നിർമ്മാതാവ് സുപ്രിയ മേനോൻ നൽകിയ പരാതിയിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം ഏരിയസ് പ്ലസിൽ 10 മണിയുടെ ഷോയ്ക്ക് ഇയാള്‌ ടിക്കറ്റെടുക്കും. ക്ലൈനർ സീറ്റിൽ ട്രൈപോഡ് ഘടിപ്പിച്ചു ചിത്രം പൂർണ്ണമായും പകർത്തുകയും തൊട്ട് അടുത്ത ദിവസം ടെലിഗ്രാമിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. പിന്നീട് ആ സീറ്റിൽ ഇരിക്കുന്നവരെ നിരീക്ഷിക്കാൻ തുടങ്ങുകയും ജെബ് സ്റ്റീഫൻ രാജിനെ പൊലീസ് കുടുക്കുകയുമായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6