ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ആഢബരങ്ങൾക്കും വിനോദ- ക്ഷേത്ര ദർശനങ്ങളുമായി പണം ചിലവഴിക്കും,ബന്ധു ഗുണം, കർമ്മ വിജയം ധനലാഭം, ആരോഗ്യം , ലോട്ടറി ഭാഗ്യം, ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) പരീക്ഷയെഴുതി ഫലം പ്രതീഷിക്കുന്ന ഉദ്യോഗാർത്ഥികൾക്കനുകൂല സമയമാണ് കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ധനപരമായി ദിവസം അനുകൂലം കർമ്മമേഖലയിൽ ഉണർവ്വും ഉന്മേഷവും വന്നുചേരുംആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു ക്ഷയംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) പാർട്ടണർഷിപ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ചില ആശയകുഴപ്പങ്ങൾ വരാം , ശത്രുപീഢ, മാനഹാനി രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം
ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) അധികാരികളിൽ നിന്നുള്ള എതിർപ്പുകൾ വന്നുചേരുംധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) പ്ലാൻ ചെയ്ത യാത്രകൾക്ക് തടസ്സം,പ്രവർത്തി തടസ്സ o,കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നതു) മക്കളുടെ പഠന കാര്യത്തിൽ തീരുമാനമാകും മനസുഖം, കാര്യ വിജയം കർമ്മ പുരോഗതി , ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധം, ഉദര രോഗം വ്യസനം, ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ ഐക്യം ,ദ്രവ്യലാഭം കർമ്മ പുരോഗതി മുതലായവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ജോലിസ്ഥാനമാറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂലം ധനനഷ്ടം വരാതിരിക്കാൻ ശ്രമിയ്ക്കണം സ്വജന കലഹം മനോജഢതഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ മാറിവരും പാഴ്ചിലവുകൾ കുറയും വ്യാപര മേഖലയിലുള്ളവർക്ക് അഭിവൃദ്ധി വീഴ്ചകൾ, ശത്രു ഉപദ്രവം കുറയും ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

No Comment.