Skip to content

chithrodayamflashnews.com

October 17, 2026 2:29 am
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

ഗിറ്റാറിസ്റ്റ് ജോസ് തോമസ് വിമാനത്തിൽ കുഴഞ്ഞുവീണു മരിച്ചു

പ്രശസ്ത ഗിറ്റാറിസ്റ്റ് തിരുവ നന്തപുരം മണികണ്ഠേശ്വരം, പുത്തൂർ ഹൗസിൽ ജോസ് തോമസ് പുത്തൂർ (54) വിമാനയാ ത്രയ്ക്കിടെയുണ്ടായ ഹൃദ യാഘാതത്തെത്തുടർന്ന്
അന്തരിച്ചു.

കെ.ജെ. യേശുദാസ്, കെ.എസ്.ചിത്ര, എം.ജി. ശ്രീകുമാർ തുട ങ്ങിയ ഗായകരു ടെ പരിപാടിക ളിലും നിരവധി സിനിമകളിലും സംഗീതസംവി ധായകർക്കായി പിന്നണിയിൽ ജോസ് തോമസ് ഉണ്ടായിരുന്നു.

ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിൽ സ്ഥിര സാന്നിധ്യമായിരുന്നു.

ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം.

ബെംഗളൂരു വിമാനത്താ വളത്തിൽവെച്ച് അസ്വസ്ഥത യുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കി യിരുന്നു. ബെംഗ ളൂരുവിൽനിന്ന് തിരുവനന്തപു രത്തേക്ക് എയർ ഇന്ത്യ വിമാ നത്തിൽ യാത്ര തുടർന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് 4.15- ന് യാത്രയ്ക്കിടെ കുഴഞ്ഞുവീഴുക യായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അമൽ വിമാനജീവന ക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവള ത്തിൽ ഡോക്ടർ അടിയന്തര
ചികിത്സ നൽകിയശേഷംചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഭാര്യ: മിനി ജോസ്. മക്കൾ: അമൽ (കീ ബോർഡിസ്റ്റ്), എമിൽ (ഗിറ്റാറിസ്റ്റ്).

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6