chithrodayamflashnews.com
അത്തം ചിത്തിര വന്നേപോയ് മൂന്നാം നാളാം ചോതീം വന്നല്ലോ… ചന്തം നിറയും പൂക്കളമൊന്നു പ്രാർത്ഥനയോടെയൊരുക്കീടാം… സുകൃതംനിറയും നാളിതിങ്കൽ പൂക്കൾ പലവിധമാകാല്ലോ…. അഞ്ജിതവർണ്ണം ചൊരിയും പൂവുകൾ പലവിധമങ്ങനെ ചേരുമ്പോൾ കാണാനെന്തൊരു ശേലെൻ പൂക്കളം… വാമനെ മൂർത്തെ ശരണം നീയേ…
No Comment.