ദേശീയ ചലച്ചിത്ര ദിനം നാളെ. ടിക്കറ്റ് 99 രൂപ മാത്രം
രാജ്യത്തെ മള്‍ട്ടിപ്ലക്സ് തിയറ്ററുകളില്‍ വെറും 99 രൂപക്ക് സിനിമ കാണാന്‍ സെപ്തംബർ 20 ന് അവസരം.
ദേശീയ ചലച്ചിത്ര ദിനം എന്ന പേരില്‍ മള്‍ട്ടിപ്ലെക്സ് അസോസിയേഷന് ഓഫ് ഇന്ത്യയാണ് ഈയൊരു അവസരം ഒരുക്കുന്നത്.
രാജ്യത്തെ പ്രമുഖ മള്‍ട്ടിപ്ലെക്സ് ശൃംഖലകളുടെ 4000 ല്‍ അധികം സ്ക്രീനുകളില്‍ നാളെ ഈ ഓഫര്‍ ലഭ്യമാകും.
No Comment.