Skip to content

chithrodayamflashnews.com

November 29, 2026 5:57 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

വായന വളരട്ടെ

സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

തുഞ്ചൻ പാടിയ മലയാളത്തിൻ
കൊഞ്ചും മൊഴിയുടെ ശീലുകളിൽ
അഞ്ചിത കൗതുക കാവ്യരസാമൃതം മലയാളക്കരയു
ണരുമ്പോൾ…

അക്ഷരം അറിവായി നിറയേണം,
വായനയാൽ നാം വളരേണം..
വിദ്യകൾ പലതും നേടാനായി,..
അറിവതു കൂട്ടായി വേണോലോ… അതിനായി വായന വേണോലോ….

പഠനം സുഖകരമാകാനായി വായന നമ്മളിൽ വളരേണം… അക്ഷരമുറ്റത്തറിവിൻ വെട്ടം
ലോകം മുഴുവൻ നിറയട്ടെ…

കഥകൾ,കവിതകൾ നിറയേണം…
ഹൃദയ തലങ്ങൾ ഉണരേണം..
അമൃതായക്ഷരം നിറയേണം, വായനാലോകം വളരേണം..

വായിച്ചാലും വളരും വായിച്ചില്ലേലും വളരും..
വായിച്ചാൽ വിളയും വായിച്ചില്ലേൽ വളയും..
കവിവരനാകിയ കുഞ്ഞുണ്ണി മാഷരുളിയതാണീ കവിമൊഴികൾ…

ഉണരുക ഉണരുക നാമിവിടെ… ഉത്സാഹത്തോടൊമിക്കാം
അറിവിന്നക്ഷര ഖനികൾ തേടാം
വായന നമ്മുടെ ശീലമതാക്കാം

CLICK ON IMAGE FOR READ
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6