വാഹനാപകടം
ആലപ്പുഴ ചേർത്തല എക്സ്റേ ജംഗ്ഷന് സമീപം പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കെഎസ്ആർടിസി ബസ് ബൈക്കിടിലിടിക്കുകയായിരുന്നു.
ചേര്‍ത്തല: കെ.എസ്.ആര്.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് ബൈക്ക് യാത്രികര്‍ മരിച്ചു. ചേര്‍ത്തല നെടുമ്പ്രക്കാട് പുതുവല്‍ നികര്‍ത്തില്‍ നവീന്‍ (24) സാന്ദ്ര നിവാസില്‍ ശ്രീഹരി (24) എന്നിവരാണ് മരിച്ചത് അര്‍ധരാത്രി ഒരുമണിയോടെ ചേര്ത്തലഎസ്എന്എംജിബിഎച്ച്എസ്എസിന് സമീപമായിരുന്നു അപകടം.
No Comment.