Skip to content

chithrodayamflashnews.com

November 28, 2026 1:03 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നിർമാതാവ് മനു പത്മനാഭൻ നായർ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

നിർമാതാവ് മനു പത്മനാഭൻ നായർ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് മരിച്ചു

സിനിമ നിർമാതാവും വൈ എന്റർടൈൻമെന്റ്സിന്റെ മാനേജിംഗ് ഡയരക്ടറുമായ മനു പത്മനാഭൻ നായർ അന്തരിച്ചു.

കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്ക്കിടെ ഇന്നലെ രാത്രി കെ എസ് ആർ ടി സി ബസിൽ പാലക്കാട് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു.

ഉടനെ ബസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി, പൊതുദർശനത്തിന് വച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേർ അന്ത്യാഭിവാദ്യം അർപ്പിച്ചു.

വെള്ളം, കൂമൻ തുടങ്ങിയ സിനിമകളുടെ നിർമാണ പങ്കാളി കൂടിയാണ് മനു പത്മനാഭൻ നായർ.

പത്ത് കല്പനകൾ, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളും നിർമിച്ചു. ഗീതയാണ് ഭാര്യ. വൈഗ മകളാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6