Skip to content

chithrodayamflashnews.com

November 29, 2026 8:23 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

റോട്ടൻ സൊസൈറ്റി കർണാടക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി.

റോട്ടൻ സൊസൈറ്റി കർണാടക ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച കഥയ്ക്കുള്ള അവാർഡ് നേടി.

എസ്.എസ് ജിഷ്ണു ദേവ് തിരക്കഥ എഴുതി സംവിധാനം നിർവഹിച്ച മലയാള ചലച്ചിത്രം “റോട്ടൻ സൊസൈറ്റി” എന്ന മലയാള ചലച്ചിത്രം നാലാമത് കർണാടക രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച കഥയ്ക്കുള്ള അവാർഡ് കരസ്തമാക്കിയിരിക്കുകയാണ്. 70 ലേറെ ഫെസ്റ്റിവലുകളിൽ അവാർഡുകൾ സ്വന്തമാക്കി ജൈത്രയാത്ര തുടരുകയാണ് റോട്ടൻ സൊസൈറ്റി.

ഒരു റിപ്പോർട്ടറിന്റെ മരണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും അതേ റിപ്പോർട്ടറിന്റെ ക്യാമറ ഒരു ഭ്രാന്തന്റെ കൈയ്യിൽ കിട്ടുമ്പോൾ ഉണ്ടാകുന്ന സംഭവ വികാസങ്ങളും ആണ് സിനിമയുടെ ഉള്ളടക്കം.

അന്തർ ദേശീയ ചലച്ചിത്ര മേളകളിൽ നിന്നും മികച്ച അഭിപ്രായം ഈ സിനിമ നേടിക്കഴിഞ്ഞിരിക്കുകയാണ്.

ഫെബ്രുവരിയിൽ രാജസ്ഥാൻ രാജ്യാന്തര ചലച്ചിത്ര മേളയിൽ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6