Skip to content

chithrodayamflashnews.com

November 28, 2026 12:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കോ​ഴി​ക്കോ​ട്ട് ആം​ബു​ല​ന്‍​സു​ക​ള്‍ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ടു; ര​ണ്ട് രോ​ഗി​ക​ൾ മ​രി​ച്ചു

കോ​ഴി​ക്കോ​ട്ട് ആം​ബു​ല​ന്‍​സു​ക​ള്‍ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ടു; ര​ണ്ട് രോ​ഗി​ക​ൾ മ​രി​ച്ചു

രാ​മ​നാ​ട്ടു​ക​ര​യി​ല്‍ ആം​ബു​ല​ന്‍​സു​ക​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ട്ട് ര​ണ്ട് രോ​ഗി​ക​ള്‍ മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ എ​ട​രി​ക്കോ​ട് സ്വ​ദേ​ശി സു​ലൈ​ഖ ,വ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി ഷ​ജി​ല്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്

രാ​മ​നാ​ട്ടു​ക​ര കാ​ക്ക​ഞ്ചേ​രി ഭാ​ഗ​ത്ത് ശ​നി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. രോ​ഗി​ക​ളു​മാ​യി പോ​യ ആം​ബു​ല​ൻ​സു​ക​ൾ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. ഗ​താ​ഗ​ത​ക്കു​രു​ക്ക് ക​ട​ന്ന് ഇ​രു​വ​രെ​യും ഫ​റോ​ക്കി​ലെ അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല

കോ​ട്ട​ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്പോ​ഴാ​ണ് സു​ലൈ​ഖ മ​രി​ച്ച​ത്. ചേ​ളാ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്പോ​ഴാ​ണ് ഷ​ജി​ല്‍ കു​മാ​റി​ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6