Skip to content

chithrodayamflashnews.com

November 28, 2026 12:36 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”എസ്. ജെ സംഗീത(വജ്രലക്ഷ്മി )യുടെ ‘മായാബന്ധനം’ എന്ന കവിതാസമാഹാരത്തിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”എസ്. ജെ സംഗീത(വജ്രലക്ഷ്മി )യുടെ ‘മായാബന്ധനം’ എന്ന കവിതാസമാഹാരത്തിന്.

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം “എസ്. ജെ. സംഗീത(വജ്രലക്ഷ്മി)യുടെ മായാബന്ധനം എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. 2025-ജനുവരി 19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്‌കാരം സമർപ്പിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിൽ കാലടി(മണക്കാട് വില്ലേജ് ) സ്വദേശിനിയാണ് എസ്. ജെ സംഗീത(വജ്രലക്ഷ്മി). സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരിണി, പൊതുമരാമത്ത് വകുപ്പിൽ ജോലിചെയ്യുന്നു.

സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്നതിനൊപ്പം സംഗീത
ചെറുപ്പകാലം തൊട്ടേ വായന,എഴുത്ത്,
ചിത്രരചന എന്നീ മേഖലകളിലും മികവ് തെളിയിച്ചിരുന്നു.15 വർഷങ്ങൾക്കുശേഷം വീണ്ടും എഴുത്തിൽ സജീവമായിരിക്കുന്നു. വിവിധ മാസികകളിലും, ഓൺലൈൻ /ഓഫ്‌ലൈൻ മാധ്യമങ്ങളിലും
സജീവ സാന്നിധ്യമാണ്.

സംഗീതയ്ക്ക് തന്റെ സ്വതസിദ്ധമായ ശൈലിയിൽ എഴുത്തിൽ വ്യക്തിമുദ്ര പതിപ്പിക്കുവാൻ ചുരുങ്ങിയ കാലയളവിൽ സാധിച്ചിട്ടുണ്ട്.

എസ് .കെ.പൊറ്റെക്കാട് സ്മാരക അവാർഡ്, കടമ്മനിട്ട കാവ്യാഞ്ജലി പുരസ്കാരം, പാർത്ഥസാരഥി അക്ഷരശ്രേഷ്ഠപുരസ്കാരം,BSS (ഭാരത് സേവക് സമാജ് )പുരസ്കാരം, നന്മ സർഗോത്സവ പുരസ്കാരം, പൊതുമരാമത്ത് വകുപ്പുതല മത്സരങ്ങളിലും പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6