Skip to content

chithrodayamflashnews.com

November 28, 2026 12:37 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”സോഫി ജോസഫ് ഊരമനയുടെ”വേലി പടർപ്പിലെവയലറ്റുപൂക്കൾ “എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ “നവഭാവന പുരസ്‌കാരം”സോഫി ജോസഫ് ഊരമനയുടെ”വേലി പടർപ്പിലെവയലറ്റുപൂക്കൾ “എന്ന കവിതാസമാഹാരത്തിന്

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ നവഭാവന പുരസ്‌കാരം സോഫി തോമസ് ഊരമനയുടെ വേലിപടർപ്പിലെ വയലറ്റുപൂക്കൾ എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. 2025-ജനുവരി -19-ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽവച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമർപ്പിക്കുന്നു.

എറണാകുളം ജില്ലയിൽ മുവാറ്റുപുഴയ്ക്കടുത്ത്‌ ഊരമന പഴമ്പിള്ളിൽ ജോസഫ്,അന്നമ്മ ദമ്പതികളുടെ മകളായി ജനനം. ഊരമന ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ പഠനവും, മുവാറ്റുപുഴ ഗവ :ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് ടു പഠനം പൂർത്തി യാക്കി നഴ്സിംഗ് പഠനത്തിന് ശേഷം ആതുര സേവനരംഗത്ത് പ്രവർത്തിക്കുന്നു… ചെറുപ്പം മുതൽ കവിത കളെയും വായനയേയും ഏറെ ഇഷ്ടപ്പെട്ടിരുന്നു പിന്നീട് ജീവിത സാഹചര്യങ്ങളിൽപ്പെട്ട് അക്ഷരങ്ങളിൽ നിന്ന് അകന്നു പോയെങ്കിലും പ്രവാസത്തിന്റെ ഏകാന്തതയിൽ അക്ഷരങ്ങളെ വീണ്ടും നെഞ്ചോട് ചേർത്ത് വെച്ചു ആദ്യ കവിത സമാഹരം “വേലി പടർപ്പിലെ വയലറ്റ് പൂക്കൾ ‘പുറത്തിറങ്ങി, സമൂഹമാധ്യമങ്ങളിൽ സജീവമാണ്.കാവ്യദള സാഹിത്യ കൂട്ടായ്മയുടെ കാവ്യദള രചനോസ്തവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു 2023-ൽ കാവ്യദള പുരസ്‌കാരത്തിന് അർഹയായി, കൊച്ചി കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ ബെസ്റ്റ് പോയട്രിക്കുള്ള സ്നേഹാദരവ് 2023-ൽ ലഭിച്ചു, സാമൂഹിക പ്രതിബദ്ധത യുള്ള വിഷയങ്ങൾ എഴുതാൻ ഏറെ ഇഷ്ടം.. അടുത്തകവിത സമാഹാ രത്തിന്റെ പണിപ്പുരയിൽ ആണ് എഴുത്തിനൊപ്പം ജീവകാരുണ്യ സാമൂഹിക മേഖല യിലും പ്രവർത്തിച്ചു വരുന്നു, മലയാളികളുടെ ആഗോള സാംസ്കാരിക സംഘടന യായ സ്ട്രീറ്റ് ലൈറ്റ് സോഷ്യൽ ഫോറത്തിന്റെ എറണാകുളം ജില്ല സാരഥിയും സംസ്ഥാന തല അംഗവും ആണ് ഏക മകൾ ആൻ മരിയ സ്കൂൾ വിദ്യാർഥിനി, ഇപ്പോൾ കൊച്ചി കലൂർ ശ്രീ രാമകൃഷ്ണ സേവാശ്രമത്തിൽ സേവനമനുഷ്ടിക്കുന്നു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6