Skip to content

chithrodayamflashnews.com

November 28, 2026 11:43 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

മക്കൾ അപകടങ്ങളിൽ മരിച്ചതോടെ കണ്ണീർ തോരാതെ മാതാപിതാക്കൾ.

മക്കൾ അപകടങ്ങളിൽ മരിച്ചതോടെ കണ്ണീർ തോരാതെ മാതാപിതാക്കൾ.


മാന്നാർ കുട്ടമ്പേരൂർ മാടമ്പിൽ രാജ്ഭവനിൽ രാജേഷ് കുമാറും ഭാര്യ രാജീരാജേഷും .ഇവരുടെ ഇളയ മകൻ ബൈക്ക് അപകടത്തിൽ ജൂലൈ 10 ന് മരിച്ചിരുന്നു.

ഇവരുടെ മൂത്തമകൻ രാംരാജ് ശനിയാഴ്ച ആറൻമുളയിൽപിക്ക് അപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ചു പിക്കപ്പ് വാനിൻ്റെ ഡ്രൈവർ ആയിരുന്നു. മൂത്തമകൻ കൂടി മരിച്ചതോടെ ആകെ തകർന്ന മാതാപിതാക്കളെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന് അറിയാതെ ഉഴറുകയാണ് ബന്ധുകൾ ഇളയമകൻ്റെ വേർപാടിൻ്റെ ദുഃഖത്തിൽ കഴിയവേ ആണ് മൂത്ത മകൻ്റെ മരണം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6