Skip to content

chithrodayamflashnews.com

November 29, 2026 8:23 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഭരണിക്കാവിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു

ഭരണിക്കാവിൽ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു.ഭരണിക്കാവിലെ വസ്ത്ര വില്പന കേന്ദ്രത്തിൽ സെയിൽസ്മാനായിരുന്ന മലപ്പുറം സ്വദേശി റിസ്വാൻ (24) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.കൊട്ടാരക്കരയിൽ നിന്നും ഭരണിക്കാവിലേക്ക് അമതിവേഗതയിൽ വരികയായിരുന്ന സൊസൈറ്റി എന്ന ബസ്സാണ് ഇതേ ദിശയിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന റിസ്വാനെ ഇടിച്ചു തെറിപ്പിച്ചത്.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ റിസ്വാസ് തലയിൽ മാരക പരിക്കേൽക്കുകയും രക്തസ്രാവം സംഭവിക്കുകയും ചെയ്തിരുന്നു.ഉടൻ തന്നെ ശാസ്താംകോട്ട പൊലീസിൻ്റെ വാഹനത്തിൽ ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.മൃതദേഹം ബന്ധുക്കൾ എത്തി മലപ്പുറത്തേക്ക് കൊണ്ടുപോയി.ശാസ്താംകോട്ട പൊലീസ് കേസ്സെടുത്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6