Skip to content

chithrodayamflashnews.com

November 28, 2026 11:15 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

ഇന്നത്തെദിവസഫലം( പൊതുവായി )15- 03 –2025അത്തoനക്ഷത്രം കന്നിക്കൂർ ശനിയാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കഫസംബന്ധമായ അസുഖങ്ങളെ കൊണ്ട് ബുദ്ധിമുട്ടുമെങ്കിലും കാര്യങ്ങളെല്ലാം നടത്തുവാൻ സാധിക്കും, സാമ്പത്തിക ബുദ്ധിമുട്ടുകൾ അലട്ടും മനപ്രയാസം, ഭാര്യയും / ഭർത്താവും / മക്കളും അനിഷ്ടഭാവത്തിൽ പെരുമാറും . യാത്രയിൽ കൂടുതൽ ശ്രദ്ധ വേണം മുതലയവയാണ് ദിവസഫലം


 എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)ധനലാഭം ശ്രത്രുനാശം ഗൃഹ പ്രീതി അഭിമാനം പ്രവർത്തിവിജയം ഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )കർമ്മ പുരോഗതി, അഭിമാന o, ദ്രവ്യലാഭം കുടുംബ കലഹത്തിൽ നിന്ന് മാറി നില്ക്കുന്നതു ഗുണകരമാകും മുതലായവ ഫലം


 കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്)ഗൃഹ സുഖം, ധനലാഭം മനസന്തോഷമുണ്ടാകുന്ന കാര്യലാഭം ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)കാര്യവിജയത്തിന് കഠിനാദ്ധ്വാനം വേണ്ടി വരും, ശത്രുക്കളുടെ ഉപദ്രവം മനസ്സിലാകും സ്ഥാനമാറി വരും, ശാരിരികമായ അസ്വസ്തകളുംഇവ കാണുന്നു.


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )ബന്ധു ഗുണം കുറയും, പ്രവർത്തി വിജയത്തിന് താമസം നേരിടും രോഗശമനം , സന്തോഷം ഇവയാണ് ദിവസഫലം


 തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മോന്നതി, രാജ പ്രീതി പ്രവർത്തികളിൽ വിജയം, ഉദ്യോഗ ഗുണം ആരോഗ്യം ഇഷ്ടലാഭംഇവയാണ് ദിവസഫലം


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). ധനനാശം, പ്രവർത്തി തടസ്സം ശ്ത്രു വൃദ്ധിഇവ പൊതു ഫലം


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). കർമ്മ പുരോഗതി ധനലാഭം, അപവാദം കേൾക്കാൻ സാദ്ധ്യത, ഭാഗ്യഹാനി ഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കർമ്മ സിദ്ധി അധികാരികളുടെ പ്രീതി ,ധനലാഭം സ്ത്രി സുഖം , പുത്ര സൗഖ്യം ധന വൃദ്ധി ഇവഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)ദേഹസുഖം ധനലാഭം ശത്രുനാശം, സ്ഥാനഗുണം ഇവ ഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് )മനപ്രീതി കർമ്മമേഖലയിൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും പുതിയ സഹായികൾ രംഗത്ത് വരും,കാര്യ പുരോഗതി മനസന്തോഷം ,ധന ലാഭം വർദ്ധിയ്ക്കുംഇവ പൊതു ഫലം



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161


 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6