Skip to content

chithrodayamflashnews.com

November 28, 2026 11:15 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

ഇന്നത്തെദിവസഫലം 18-03-2025 ചോതിനക്ഷത്രം തുലാവക്കൂർ. ചൊവ്വാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ദൂര യാത്രകൾ വേണ്ടി വരും കർമ്മമേഖലയിൽ സ്തംഭനം, ധനലാഭം കുറയും, കാര്യപരാജയം, ആരോഗ്യ സംബന്ധമായി ചില പ്രയാസങ്ങൾ ഉണ്ടാകുംഇവയല്ലാമാണ് ദിവസഫലങ്ങൾ.


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) മനസ്സിന് സ്വസ്തത കുറവ് അനുഭവപ്പെടും ധനലാഭം, ജനമത്സരം, അഭിമാന നേട്ടം, കർമ്മ പുരോഗതി,ശത്രുനാശം കാര്യവിജയം മുതലയവയാണ് ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) എല്ലാരംഗക്കളിലും ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാനാകും ,ദേഹസുഖം ധനലാഭം ശത്രു നാശം, കാര്യവിജയം ഇവയെല്ലാമാണ് ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) മനസുഖം കുറയും സൗഹൃദങ്ങളിൽ മാറ്റം വരും പുത്രാദി വിരഹം , ഭൂമിവില്പ്പന ആഗ്രഹിക്കുന്നവർക്ക് ചിലതു ഒത്തുവരും ബഹു വ്യയം, ഇവയാണ് ദിവസഫലം


ചിങ്ങം രാശി – (മകംപൂരം ഉത്രം ആദ്യപാദ o ) ബന്ധുബലം വർദ്ധിയ്ക്കും,സ്ത്രീ വിരോധം അനാരോഗ്യം ബന്ധു സഹകരണം ഇവയെല്ലാമാണ് ദിവസഫലം


കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ധനധാന്യ ങ്ങളിൽലാഭ കുറവ് അനുഭവപ്പെടും ,കാര്യവിജയം ഗൃഹ സുഖം, അഭിമാനം,ഇവയാണ് ദിവസഫലം –


തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ പുരോഗതി, ധനലാഭം, രാജപ്രീതി സഞ്ചാരഗുണം , ഇവയാണ് ദിവസഫലം –


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവുംഅനിഴവും തൃക്കേട്ടയും ചേർന്നത് ) ബന്ധു കലഹം മാറി കിട്ടും ജന സഹകരണം ധനലാഭം കുറയും അന്യദേശവാസം ഇവയാണ് ദിവസ ഫലം –


ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം, അഭിമാന o യുവജനങ്ങൾക്കനുകൂല ദിവസം, സ്ഥാനപ്രാപ്തി ദേഹസുഖംഇവയാണ് ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) വിവാഹം / തൊഴിൽ കാര്യങ്ങളിൽ അനുകൂലം സ്ഥാനപ്രാപ്തി, ബന്ധു ഗുണം സന്തോഷം ധനപരമായ നേട്ടങ്ങൾ ഇവയാണ് ദിവസഫലം


കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) ക്രയവിക്രയങ്ങളിലവിജയ o കർമ്മ വിജയം, ധനധാന്യ ലാഭം, ഇഷ്ടഭക്ഷണയോഗം ഗൃഹ സുഖംഇവയാണ് ദിവസഫലം


 മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഏഴര ശനിദോഷം നടക്കുന്ന സമയമാണ്.ബന്ധു സുഖം, ധനലാഭം കാര്യ ഗുണം , ആരോഗ്യം സ്ഥാനപ്രാപ്തി|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6