Skip to content

chithrodayamflashnews.com

November 28, 2026 11:14 am
ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് അമ്മയില്ലാതെ, ട്രെയിനിൽ തനിച്ചായിട്ടും തളരാത്ത ആ കുഞ്ഞുങ്ങളുടെ സാഹസിക അതിജീവനം!

ഇന്നത്തെദിവസഫലം( പൊതുവായി ) 19-03- 2025വിശാഖം തുലാവക്കൂർ – ബുധനാഴ്ച

പ്രണയാർദ്ര വിരഹത്തിന്റെ നനവൂറുന്നോർമ്മകളായി ഈ കവിത…
രാക്കിളി

രചന,ആലാപനം- എം.തങ്കച്ചൻ ജോസഫ്


ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) കർമ്മമേഖലയിൽ ബാഹ്യ ഇടപെടലുകൾ വരാതിരിക്കാൻ ശ്രദ്ധിക്കണം, ധനലാഭം കുറയും ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നങ്ങൾ മാറി കിട്ടും,അഭിമാന o , ധനലാഭം വന്നുചേരും. വാഹന യാത്രയിൽ പ്രത്യേക ശ്രദ്ധ വേണo സർക്കാർ കാര്യങ്ങളിൽ വീഴ്ചവരാതിരിക്കാൻ ശ്രദ്ധ വേണംഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


 മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കാര്യവിഘ്നംമാറി കിട്ടുംരോഗ ക്ലേശങ്ങൾക്ക് ശമനം കിട്ടുംഅധികാര സ്ഥാനത്തിരിക്കുന്നവർ അല്പം ശ്രദ്ധിക്കണ്ട ദിവസമാണ്, രാജകോപം, ഇവയെല്ലാമാണ് , ദിവസഫലം


കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ധനഹാനി, കാര്യതടസ്സം ദൂര സഞ്ചാരo, ഇവ ഇന്നത്തെ ഗോചരഫലം


ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും )അ അത്തവു o ചിത്തിര ആദ്യ പകുതിയുo ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം ഇവ ഇന്നത്തെ ദിവസഫലം


 തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ധനലാഭം കാര്യ ഗുണംഇവ ഇന്നത്തെ ദിവസഫലങ്ങൾ


വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) കർമ്മ വിജയം , അഭിമാനം, ധനലാഭം ബന്ധനമുക്തി ഇവദിവസഫലം


 ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) നൂതനസ്ഥാനപ്രാപ്തി, അധികരo, ധന വൃദ്ധി ഗൃഹ സുഖo ഇന്നത്തെ ദിവസഫലം


മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, ജനസഹകരണം സൗഭാഗ്യം, കാര്യപാപ്തി,സുഖം ഇന്നത്തെ ദിവസഫലം


കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) രോഗശമനം മനസംതൃപ്തി ധനലാഭം, സുഖ o,ഇന്നത്തെ ദിവസഫലം


മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് )കർമ്മസിദ്ധി , വിജയം കുടുംബ സുഖം, അധികാരസ്ഥാനത്തിരിക്കുന്ന ആളുകൾ, ശ്രദ്ധയോടെ പ്രവർത്തിക്കണം , ധനപരമായ കാര്യങ്ങൾ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണ്ട സമയമാണ്ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ


 

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161



 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6