
പ്രിയപ്പെട്ട പ്രസാധകർ
പുതിയ പുസ്തകത്തെക്കുറിച്ചു പരിചയപ്പെടുത്തുന്ന വിവരങ്ങളെ ചേർക്കുന്നു.
പുസ്തകപരിചയം.
ചരിത്രവും മിത്തും മന്ത്ര തന്ത്രങ്ങളും മനഃശാസ്ത്രവും പശ്ചാത്തലമായി മാറുന്ന പ്രമേയത്തിലൂടെ ലളിതവും മൂർച്ഛയേറിയതുമായ ഭാഷയിലൂടെ ആഖ്യാനം നടത്തുന്ന അപസർപ്പക നോവലാണ് വിഷ്ണുലാൽ സുധ എഴുതിയ അദൃശ്യ മുറിവുകൾ. നന്ദകുമാർ എന്ന സാഹസികനായ പോലീസ് ഉദ്യോദസ്ഥന്റെ കുറ്റാന്വേഷണ യാത്രകൾ വായനക്കാരനെ ഭ്രമിപ്പിക്കുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
പുസ്തകം – അദൃശ്യ മുറിവുകൾ
എഴുത്തുകാരൻ – വിഷ്ണുലാൽ സുധ
ബുക്ക് വിഭാഗം – നോവൽ
പ്രസാധകർ – മാൻ കൈൻഡ് ലിറ്ററേചർ
പ്രസാധകർ – മാൻ കൈൻഡ് ലിറ്ററേചർ
വില -320 രൂപ
ഫോൺ നമ്പർ – 09744155666
ഫോൺ നമ്പർ – 09744155666

സ്നേഹപൂർവ്വം
No Comment.