ഓട്ടോ വാങ്ങാനെടുത്ത ലോൺ ഒടുവിൽ ജീവനെടുത്തു; പിഞ്ചുകുഞ്ഞുങ്ങളടക്കം നാല് പേർ, കൂട്ട ആത്മഹത്യയിൽ നടുങ്ങി നാട്.
കട്ടപ്പന: ഓട്ടോറിക്ഷ വാങ്ങാനെടുത്ത ലോൺ തിരിച്ചടക്കാനാവാതെ ഒടുവിൽ ഒരുകുടുംബം ഒന്നടങ്കം ജീവനൊടുക്കിയതിന്റെ ഞെട്ടലിൽനിന്ന് മുക്തമാകാതെ ഉപ്പുതറ ഗ്രാമം. ഉപ്പുതറ ഒമ്പതേക്കർ പട്ടത്തമ്പലം മോഹനന്‍റെ മകൻ സജീവ് (34), ഭാര്യ രേഷ്മ (30), മകൻ ദേവൻ (അഞ്ച്), ദിവ്യ (മൂന്ന്) എന്നിവരെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് മൂന്നോടെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മക്കളെ കൊലപ്പെടുത്തിയശേഷം സജീവും ഭാര്യയും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. സജീവും ഭാര്യയും മക്കളും സജീവിന്റെ മാതാപിതാക്കളുമാണ് വീട്ടിൽ താമസം.
http://terios2.ru/forums/index.php?autocom=gallery&req=si&img=4687
http://wish-club.ru/forums/index.php?autocom=gallery&req=si&img=5366
http://terios2.ru/forums/index.php?autocom=gallery&req=si&img=4716
https://vitz.ru/forums/index.php?autocom=gallery&req=si&img=4840
https://datasphere.ru/club/user/120/blog/6608/