വനിതാ പ്രീമിയർ ലീഗ് മെഗാ ലേലത്തിൽ വൻ നേട്ടം സ്വന്തമാക്കി ഓൾ റൗണ്ടർ ദീപ്തി ശർമ. ദീപ്തിയ്ക്കായി യുപി വാരിയേഴ്സും ഡൽഹി ക്യാപിറ്റൽസും തമ്മിൽ വൻ ലേലം വിളിയാണ് നടന്നത്. ഒടുവിൽ 3.2 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് തന്നെ താരത്തെ തിരികെ ടീമിലെത്തിച്ചു. ദീപ്തിയടക്കം ലോകകപ്പ് നേടിയ ഇന്ത്യൻ വനിതാ ടീമിലെ താരങ്ങൾക്ക് ലേലത്തിൽ വൻ ഡിമാൻഡായിരുന്നു. ഓസ്ട്രേലിയ മുൻ ക്യാപ്റ്റൻ അലിസ ഹീലിയെ ആരും ലേലത്തിൽ വിളിച്ചെടുക്കാഞ്ഞത് ഞെട്ടിയ്ക്കുന്നതായി. താരം അൺസോൾാഡായി.
ദീപ്തി വിലയേറിയ താരം! ശിഖ പാണ്ഡെയ്ക്ക് 2.40 കോടി; മലയാളി താരം ആശ ശോഭനയും കോടിപതി
No Comment.