Skip to content

chithrodayamflashnews.com

November 29, 2026 5:15 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

കുടിപ്പക

നർമ്മഭാവന

കോടതിയിൽ ജഡ്ജി പ്രതിയോട് :കുടിപ്പകയാണ്‌ എതിർ കക്ഷിയേ കുത്തിപ്പരുക്കേല്പിക്കുവാൻ കാരണമെന്ന് പറയുന്നു. ശരിയാണോ…? എന്താണ് കുടിപ്പകയ്ക്ക് കാരണം…? പൂർവ്വവൈരാഗ്യമോ മറ്റെന്തെങ്കിലുമാണോ…?

പ്രതി : ഇല്ല സാർ ഞങ്ങൾ തമ്മിൽ യാതൊരു മുൻവൈരാഗ്യവുംഇല്ല.

ജഡ്ജി : പിന്നെ എന്തിനയാളെ കത്തികൊണ്ടു കുത്തി..?

പ്രതി :പറയാം സാർ…
അയാളും ഞാനുംകൂടി ഷെയർകൂടി ഒരു “കുപ്പി”വാങ്ങാൻ”തീരുമാനിച്ചു. പകുതി പണം ഞാനും കൊടുത്തു. അയാൾ അതു വാങ്ങിക്കൊണ്ടുവന്ന് എനിക്ക് തരാതെ ഒറ്റയ്ക്ക് കുടിച്ചു തീർത്തു.എന്റെ കാശുംകൂടികൂട്ടി സാധനം വാങ്ങിയിട്ട് എനിക്ക് കുടിക്കാൻ തരാതെ ഒറ്റയ്ക്ക് കുടിച്ചുതീർത്തതുകൊണ്ട് എനിക്ക് അവനോടുണ്ടായ പകയാണ്” കുടിപ്പക“.
അയാളുടെ ഉത്തരം കേട്ട് ജഡ്ജിയും വക്കീലന്മാരും മറ്റുള്ളവരും പൊട്ടിച്ചിരിച്ചുപോയി…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6