Skip to content

chithrodayamflashnews.com

October 15, 2026 12:28 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ച് ആതിഥേയരായ കാനഡ.

ഫിഫ ലോകകപ്പിൽ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ച് ആതിഥേയരായ കാനഡ. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കാനഡ ഖത്തറിനെ തകർത്തത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡിന്റെ തകർപ്പൻ ഹാട്രിക്കാണ് കാനഡയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്. മത്സരത്തിലുടനീളം കടുത്ത ഫൗളുകൾക്ക് മുതിർന്ന ഖത്തറിന്റെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതും അവർക്ക് തിരിച്ചടിയായി.

കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് മൂന്ന് ഗോളുകൾ നേടിയപ്പോൾ, സൈൽ ലാറിൻ (16′), നാഥൻ സാലിബ (64′) എന്നിവരും ലക്ഷ്യം കണ്ടു. ഒരു ഗോൾ ഖത്തർ താരത്തിൻ്റെ വക സെൽഫ് ഗോളായിരുന്നു.

സൈൽ ലാറിനിലൂടെ 16-ാം മിനിറ്റിലാണ് കാനഡ ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്.

29-ാം മിനിറ്റിൽ ജൊനാഥൻ ഡേവിഡിലൂടെ രണ്ടാം ഗോളും. 33-ാം മിനിറ്റിൽ നേഡിയൻ താരം താജോൺ ബുക്കാനനെ ഫൗൾ ചെയ്‌തതിന് ഖത്തറിന്റെ ഹോമം അഹമ്മദ് നേരിട്ട് ചുവപ്പുകാർഡ് കണ്ട് പുറത്തായി. ആദ്യ | പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു (45+3) ഡേവിഡ് തൻ്റെ രണ്ടാം ഗോൾ നേടി കാനഡയുടെ ലീഡ് മൂന്നായി ഉയർത്തിയത്. (3-0)

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6