Skip to content

chithrodayamflashnews.com

November 29, 2026 8:57 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കുപ്പത്തൊട്ടിയിൽ നിന്നും സ്വന്തം മക്കൾക്കൊപ്പം എടുത്തു വളർത്തിയ കുഞ്ഞ്” ജെയ്ലർ 2 വിൽ വില്ലനായി എത്തിയ മിഥുൻ ചക്രവർത്തിയുടെ യാതാർത്ഥ ജീവിതം 

ജെയ്ലർ 2 കണ്ടവർ ആരും വീൽ ചെയറിൽ ഉരുളുന്ന “ചക്രി കൽപക്” എന്ന വില്ലൻ കഥാപത്രത്തിനെ മറക്കാൻ സാധ്യതയില്ല . വില്ലനിസം കൊണ്ട് നിറഞ്ഞാടിയ ചക്രി കൽപക് എന്ന കഥാപത്രത്തെ അവതരിപ്പിച്ചത് ബോളിവുഡ് നടനായ മിഥുൻ ചക്രവർത്തിയായിരുന്നു . അരങ്ങേറ്റ സിനിമയിൽ തന്നെ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയ നടൻ കൂടിയാണ് താരം . എന്നാൽ ഇതിനൊക്കെ അപ്പുറം യാതാർത്ഥ ജീവിതത്തിലും ഹീറോയാണ് താരം . കുപ്പത്തൊട്ടിയിൽ നിന്നും ഒരു കുഞ്ഞിനെ ഏറ്റെടുത്ത് യാതൊരു കുറവും വരുത്താതെ സ്വന്തം മക്കൾക്കൊപ്പം എടുത്തുവളർത്തിയ ഒരു വലിയ മനസ്സിനുടമയാണ് താരം എന്ന് നിങ്ങൾക്കറിയാമോ ?

അതെ വർഷങ്ങൾക്ക് മുൻപ് കുപ്പത്തൊട്ടിയിൽ ഒരു പെൺകുഞ്ഞിനെ കണ്ടെത്തിയതായി പല പത്രങ്ങളിലും വാർത്തയായി , എന്നാൽ സ്ഥിരം കാഴ്ചപോലെ ആരും ആ വാർത്തയെ കാര്യമായി എടുത്തില്ല . എന്നാൽ ആ വാർത്ത കണ്ട് ഓടിയെത്തിയ ഒരു കുടുംബമുണ്ട് , മിഥുൻ ചക്രവർത്തിയും ഭാര്യാ യോഗിത ബാലിയും . ഇരുവരും എ കുഞ്ഞിനെ ദത്തെടുക്കാനും സ്വന്തം മക്കൾക്കൊപ്പം അവളെ വളർത്താനും അവർ തീരുമാനിച്ചു . പേപ്പർ വർക്കുകൾ എല്ലാം തീർത്ത് ആ പെൺകുഞ്ഞിനെ അവർ കുടുംബത്തിലേക്ക് കൂട്ടി . അച്ഛൻ എന്ന് അവൾ വിളിച്ചു അച്ഛനായി തന്നെ അദ്ദേഹം അവളെ വളർത്തി .

അച്ഛനൊപ്പം ഫിലിം സെറ്റുകളിൽ എല്ലാം അവളും എത്തി . പിന്നീട് പഠനത്തിൽ ശ്രെധ കേന്ദ്രികരിച്ച ദിഷാനി ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് പോയി .ന്യൂ യോർക്ക് ഫിലിം അക്കാദമിയിൽ നിന്നും അഭിനയത്തിൽ ബിരുദം നേടി . 2017 ൽ പുറത്തിറങ്ങിയ ഗിഫ്റ്റ് എന്ന ഷോർട് ഫിലിമിൽ താരം അഭിനയിക്കുകയും ചെയ്തു . അന്ന് മിഥുൻ ചക്രവർത്തിയുടെ കയ്യിലുണ്ടായിരുന്ന കൊച്ചു കുഞ്ഞ് ഇന്ന് വളർന്നു വലുതായി ഒരു സുന്ദരിക്കുട്ടി ആയിരിക്കുകയാണ് . ഇന്നും സ്വന്തം മക്കളൊപ്പം യാതൊരു വേർതിരിവുമില്ലാതെയാണ് മിഥുൻ ചക്രവർത്തി ദിഷാനിയെ കാണുന്നത് .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6