chithrodayamflashnews.com
ആകെയല്പകാലംമണ്ണിലീ ജീവിതം…ഞാനെന്നുചൊല്ലുവാൻപോലുംഅർഹരല്ല നാം…ദാനമായ് കിട്ടിയോരീജന്മം…വേണ്ട പകയുംവിദ്വേഷവുംസ്പർദ്ധയും…പരസ്പരംസ്നേഹിച്ചിടാംനന്മതൻ പാതകൾകൈവരിക്കാംഈ ജീവിതനാടകംപൂർണ്ണമാക്കാം…
No Comment.